‹

ഗതാഗത നിയന്ത്രണം

കോഴിക്കോട്: നടുവണ്ണൂർ ടൗണിൽ ഇന്റർലോക്ക് പതിക്കുന്നതിന്റെ ഭാഗമായി നടുവണ്ണൂർ ബസ് സ്റ്റാന്റിന് മുൻവശത്ത് പ്രവൃത്തി നടക്കുന്നതിനാൽ  മാർച്ച് 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000