കോഴിക്കോട്: ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിക്കാം. സ്ക്കൂളിൽ വന്ന് ഹെൽപ് ഡെസ്ക് വഴിയും അപേക്ഷിക്കാം. യോഗ്യത: ഏഴാം ക്ലാസ് പാസ്. പ്രായപരിധി -2024 ജൂൺ ഒന്നിന് 16 വയസ് പൂർത്തിയാകാത്തവർ ആയിരിക്കണം. പഠന മാധ്യമം: ഇംഗ്ലീഷ് (മലയാളം മീഡിയംകാർക്കും അപേക്ഷിക്കാം). അവസാന തീയതി: ഏപ്രിൽ മൂന്ന്. രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ അഞ്ചിന് നടക്കുന്ന എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാം. ഈ റാങ്ക് ലിസ്റ്റിൽ നിന്നും 100 കുട്ടികൾക്കാണ് പ്രവേശനം. വിശദമായ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്. ഫോൺ – 0495 2380119, 9400006490.
Related Posts
മോണ്ടിസ്സോറി അദ്ധ്യാപക പരിശീലനം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ-സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, അദ്ധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍…
രജിസ്ട്രേഷൻ പുതുക്കാം
കോഴിക്കോട്: റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള 01/01/2000 മുതൽ 31/10/2023 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ…
സീറ്റൊഴിവ്
കോഴിക്കോട്: മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹോട്ടല്‍ അക്കൊമഡേഷന്…

