‹

സിസ്റ്റം മാനേജർ നിയമനം


കോഴിക്കോട്: ഗവ മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം,  KASP ന് കീഴിൽ സിസ്റ്റം മാനേജർ (ഒരു ഒഴിവ്)  ഒരു വർഷ കാലയളവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു.  വയസ്സ് 20-45. 720 രൂപ പ്രതിദിന വേതനം. യോഗ്യത – കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിൽ ഡിപ്ലോമ. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.   ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 ന് രാവിലെ 11 ന് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന്  സൂപ്രണ്ട് അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000