കെൽട്രോണിൽ വനിതകൾക്ക് ഫീസ് ഇളവ്


കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ച്കെൽട്രോണിൽ മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്ക് വനിതകൾക്ക് ഫീസ് ഇളവോടെ പ്രവേശനം. അടുത്തുള്ള പഠന കേന്ദ്രത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: 0495-2301772, 9072592424.

Leave a Reply

Your email address will not be published. Required fields are marked *