കോഴിക്കോട്: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മാർച്ചിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/പ്ലസ്ടു/ എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 7994449314.
Related Posts
ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ഡിപ്ലോമ
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷ…
എസ്എസ്എൽസി, പ്ലസ് ടു മികവിന് 73 പേർക്ക് യുഎൽസിസിഎസിന്റെ ഉപഹാരം
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസിക്കു മികച്ച വിജയം നേടിയ 49-ഉം പ്ലസ് ടുവിനു മികച്ച വിജയം നേടിയ 24-ഉം…
ഇന്നവേറ്റീവ് സ്കൂൾ: ശില്പശാല തുടങ്ങി
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെയും പേരാമ്പ്ര ബി.ആർ.സിയുടെയും നേതൃത്വത്തിൽ 2023-24 സ്റ്റാർസ് പദ്ധതി പ്രകാരം നൂതന അക്കാദമിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബി.ആർ.സി…

