‹

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയിൽ എൻസിസി/സൈനിക് വെൽഫെയർ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (എക്‌സ് സർവീസ്‌മെൻ) (എസ്.ആർ  ഫോർ എസ് സി/എസ്.ടി) (കാറ്റഗറി നം. 541/2022) തസ്തികയുടെ സാധ്യത പട്ടിക പിഎസ് സി പ്രസിദ്ധീകരിച്ചു.


ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ )(കാറ്റഗറി നം. 766/2021) തസ്തികയുടെ സാധ്യത പട്ടിക  പിഎസ് സി പ്രസിദ്ധീകരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000