വനിതാ തെറാപ്പിസ്റ്റ് : ഇന്റർവ്യൂ 11 ലേക്ക് മാറ്റി


കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല  കരാർ അടിസ്ഥാനത്തിൽ  ആയുർവേദ  വനിതാ തെറാപ്പിസ്റ്റ്  തസ്തികയിലേക്ക് മാർച്ച് ആറിന്   രാവിലെ 10.30ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 11 ലേക്ക്  മാറ്റിയതായി ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു. സമയം, സ്ഥലം എന്നിവയിൽ മാറ്റമില്ല. ഫോൺ : 0495-2923213, 8078223001.