ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ


കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, തസ്തികളിലേക്ക് കരാർ വേതനാടിസ്ഥാനത്തിൽ  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.arogyakeralam.gov.in  യോഗ്യരായവർ ഫെബ്രുവരി 26 ന് വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ : 0495 2374990

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000