കോഴിക്കോട്: ഫെബ്രുവരി 28, 29 തിയതികളിൽ ജൂബിലി ഹാളിൽ നടക്കുന്ന 37 -ാമത് അഖില കേരള ചിത്രാഞ്ജലി നഴ്സറി കലോത്സവത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ ഫോറം ഹോട്ടൽ മലബാർ പാലസിന്റെ റിസപ്ഷൻ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.
www.chithranjali. net എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷഫോറം ഡൌൺലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9895234333, 9946442188 9446453855

