സ്കോളർഷിപ്പ്: തിയ്യതി നീട്ടി

കോഴിക്കോട്: സംസ്ഥാനത്തെ ടോപ് ക്ലാസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ ഒമ്പത്, 11 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയായ “ടോപ് ക്ലാസ് എജ്യുക്കേഷൻ ഫോർ ഒ.ബി.സി, ഇ.ബി.സി, ഡി എൻ ടി” പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി 31ഉം പ്രസ്തുത അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള അവസാന തിയ്യതി ഫെബ്രുവരി 15ഉം, അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തിയ്യതി ഫെബ്രുവരി 26ഉം ആയി ദീർഘിപ്പിച്ചിട്ടുണ്ട്. https://scholarships.gov.in

Leave a Reply

Your email address will not be published. Required fields are marked *