അസിസ്റ്റൻറ് പ്രൊഫസർ നിയമനം


കോഴിക്കോട്: ഗവ.വനിതാ പോളിടെക്നിക്ക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ഡിപ്ലോമ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ (ഹിന്ദി) നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടെ ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും, നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 23ന്‌ രാവിലെ 10.30ന്‌ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0495 2370714.

Leave a Reply

Your email address will not be published. Required fields are marked *