കോഴിക്കോട്: ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൻ സി എ) (കാറ്റഗറി നമ്പർ: 303/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി
ജനുവരി 15ന് നിലവിൽ വന്ന ഫിസിക്കൽ മെഷർമെന്റ് ആൻഡ് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

