കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഹൈസ്കൂൾ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 750/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 11ന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in
Related Posts
അതിഥി അധ്യാപക പാനല്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഐ എം ജി പ്രാദേശിക കേന്ദ്രത്തില്‍ അതിഥി അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2357459.
വിദ്യാലയങ്ങളില്‍ മതസൗഹാര്‍ദവും സ്നേഹവും നിലനില്‍ക്കണം- മന്ത്രി
വാകയാട് ഗവ. എല്‍ പി സ്കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കോഴിക്കോട്: വിദ്യാലയങ്ങളില്‍ മതസൗഹാര്‍ദവും സ്നേഹവും നിലനില്ക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു…
ഡി.എൽ.എഡ് ഉർദു അഡ്മിഷൻ
കോഴിക്കോട്: ഡി.എൽ എഡ് ഉർദുവിന് കോഴിക്കോട് നടക്കാവ് ഗവ. ടി.ടി.ഐയിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 6ന് രാവിലെ 10ന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.…

