കോഴിക്കോട്: സി ഡിറ്റ് അക്കാദമിക്/പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ ഒരു പാനൽ രൂപീകരിക്കുന്നതിനുവേണ്ടി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് www.cdit.org/careers സന്ദർശിക്കുക. ഓൺലൈൻ അപേക്ഷകൾ http://bit.ly/3RMdZe2 വഴി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 . ഫോൺ : 0471-2322100, 2321360

