ഫയർ ആൻഡ് സേഫ്റ്റി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള ഗവ. അംഗീകൃത ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളേജ് സെന്ററിൽ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ : 952687158