കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങളിൽപെട്ട പുതിയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 20 വരെ ദീർഘിപ്പിച്ചു. ww.akshaya.kerala.gov.in 0495-2304775
Related Posts
വനിത ഐടിഐയില്‍ സീറ്റൊഴിവ്
കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഇലക്ട്രോണിക് മെക്കാനിക്ക്, സര്‍വ്വേയര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സെക്രട്ടേറിയല്‍…
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 13 ന്
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ പ്ലസ് ടു, ഡിഗ്രി യോഗ്യതകളുളള ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യുട്ടീവ്, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍, മൊബൈല്‍ ടെക്നീഷ്യന്, റിലേഷന്‍ഷിപ്പ് ഓഫീസര്‍-ഫീല്‍ഡ് സെയില്‍സ് എന്നീ തസ്തികകളിലേക്ക് ജൂണ്‍…
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
കോഴിക്കോട്: പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത ആവശ്യമുള്ള അസി. മാനേജര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2,…

