‹

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം ) (കാറ്റഗറി ന.727/2022) തസ്തികയ്ക്കായി 2023 ഡിസംബർ 21ന് നിലവിൽ വന്ന് ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000