കോഴിക്കോട്: വാകയാട് എച്ച് എസ് അറപ്പീടിക റോഡിൽ പാലം പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 30 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂട്ടാലിട റോഡിൽ നിന്ന് പാലോളിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെളിയോട്ട് താഴെ കുന്നത്ത് മുക്ക് റോഡ് വഴിയും പാലോളിയിൽ നിന്ന് തൃക്കുറ്റിശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ മേചാലകര അമ്പലം വാകയാട് റോഡ് വഴി പോകേണ്ടതാണ്.
Related Posts
ഷാജി എൻ കരുൺ അന്തരിച്ചു
തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയ തലങ്ങളിൽ…
പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണം: വനിതാ കമ്മീഷന്
കോഴിക്കോട്: സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ പി സതീദേവി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍…
തുരങ്ക പാത: ആശങ്കകൾ കേട്ട് തെളിവെടുപ്പ്
കോഴിക്കോട്: ആനക്കാംപൊയിൽ മുതൽ വയനാട് മേപ്പാടി വരെയുള്ള ഇരട്ട തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങൾക്കായി പൊതു തെളിവെടുപ്പ് നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ…

