ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയിൽ എക്സൈസ് ഡിപ്പാർട്മെന്റിൽ വിമൺ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി ന.613/2021) തസ്തികയുടെ ഫിസിക്കൽ  മെഷർമെൻറ്റ് ആൻഡ് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനായി ഡിസംബർ 20ന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ (മലയാളം)- ബൈ ട്രാൻസ്ഫർ (കാറ്റഗറി നമ്പർ: 534/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഡിസംബർ 22ന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

Leave a Reply

Your email address will not be published. Required fields are marked *