കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് ഗൃഹോപകരണ റിപ്പയറിംഗ് പരിശീലനം നൽകുന്നു. ക്ലാസ്ലുകൾ 2024 ജനുവരി ഒന്നിന് ആരംഭിക്കും. താൽപ്പര്യമുള്ളവർ സിവിൽ സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ : 8891370026
Related Posts
ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ കൂടിക്കാഴ്ച 30 ന്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനു കീഴിൽ 720 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: 1. ഫയർ ആൻഡ്…
വ്യാജമദ്യ നിര്‍മ്മാണം തടയാൻ ജനകീയ കമ്മിറ്റി യോഗം
കോഴിക്കോട്: വ്യാജമദ്യ നിര്‍മ്മാണം, കടത്ത്, വിതരണം എന്നിവ തടയുന്നതിനായുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു. കഴിഞ്ഞ ഡിസംബറിൽ…
കോഴിക്കോട് ആസ്റ്റർ മിംസ് ഇ.എൻ.ടി വിഭാഗം രജതജൂബിലി നിറവിൽ
കോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത് കാൽനൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. കേരളത്തിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ കേന്ദ്രം എന്ന ബഹുമതിയുള്ള ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തങ്ങളുടെ രജതജൂബിലി…

