കോഴിക്കോട്: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് പാർട്ട് ടൈം ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നുള്ള ഒരു വർഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി: 18 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർ കാർഡും സഹിതം ഡിസംബർ 12ന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0495-2382314
Related Posts
കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് ജില്ലയിലെ ആദ്യ ഹരിത സിവില്‍ സ്റ്റേഷന്
പ്രഖ്യാപനം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു കോഴിക്കോട്: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനെ ഹരിത സിവില്‍ സ്റ്റേഷനായി…
ജനുവരിയിൽ പിടിച്ചത് 800 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ
പരിശോധന കർശനമാക്കും കോഴിക്കോട്: ജില്ലയിൽ ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടത്തിയ 231 പരിശോധനകളിൽ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.…
ശുചീകരണ ജീവനക്കാരെ നിയമിക്കുന്നു
കോഴിക്കോട്: മെഡിക്കൽ കോളേജ്, മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡൻഡ് ഗ്രേഡ് II എന്നീ തസ്തികകളിൽ 18 ഒഴുവുകളിലേക്ക് 675 രൂപ…

