കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ ആഭിമുഖ്യത്തിൽ നവംബർ 24, 25 തിയ്യതികളിൽ ഫാക്റ്റ് ചെക്ക് വർക് ഷോപ്പ് നടത്തുന്നു. ചെയർ ഹാളിൽ നടക്കുന്ന ശിൽപശാലയിൽ വ്യാജ വാർത്തകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ കണ്ടെത്തുന്നതിനെക്കുറിച്ച് വിദഗ്ധർ ക്ലാസെടുക്കും. ആവശ്യമുള്ളവർക്ക് താമസ സൗകര്യവും നൽകും . റജിസ്ട്രേഷന് 6282972276 ഫോണിൽ ബന്ധപ്പെടുക.
ഫാക്റ്റ് ചെക്ക്
Related Posts
പോളിങ് സാമഗ്രികളുടെ വിതരണം നാളെ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ (ഏപ്രില്‍ 8) രാവിലെ എട്ട് മുതല്‍ ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും.…
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുക; രോഗികളെ മാറ്റി
മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനു സമീപമുള്ള യുപിഎസ് റൂമില്‍ പുക ഉയർന്നു. അത്യാഹിത വിഭാഗത്തിൽ വലിയ തോതിൽ…
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ 7 മുതൽ
കോഴിക്കോട് : ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ സെപ്റ്റംബർ 7ന് ആരംഭിക്കും. ഏഴുദിവസം നീണ്ടു…

