‹

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐ. യിൽ ടെർണർ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഡിസംബർ ഒന്നിന് രാവിലെ 11 ന് കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ. യിൽ വച്ച് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.
ഫോൺ: 0495 2377016

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000