‹

ടെക്നിക്കൽ കോഴ്സുകളിൽ സീറ്റൊഴിവ്

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സ്കിൽ ഡവലപ്‌മെന്റ് സെന്ററിൽ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, വീട്ടുപകരണ റിപ്പയറിങ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.
ഫോൺ: 0495 2370026, 8891370026

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000