‹

എഞ്ചിനീയറിങ് കോളേജിൽ ബിരുദദാന ചടങ്ങ്

കോഴിക്കോട്: സർക്കാർ എൻജിനീയറിങ് കോളേജിൽ നിന്നും 2026 ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് ഒക്ടോബർ 31 ന് രാവിലെ 11ന് വെള്ളയിൽ മീനൂസ് ഓഡിറ്റോറിയം ആൻഡ് കൺവെൻഷൻ സെന്ററിൽ  നടക്കും. കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കണമെന്ന്  കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000