കോഴിക്കോട്: സാമൂഹിക നീതി വകുപ്പും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് കുണ്ടുപറമ്പ് സായംപ്രഭ പകല്‍വീട്ടില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. യോഗാചാര്യനും പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ പി ഉണ്ണിരാമന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സായംപ്രഭ കണ്‍വീനര്‍ അലക്സ് പി ജേക്കബ് അധ്യക്ഷനായി. ട്രഷറര്‍ പി ഭാസ്കരന്, പി ഫ്രെസി എന്നിവര്‍ സംസാരിച്ചു. പകല്‍വീട്ടിലെ അംഗങ്ങള്‍, പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
Related Posts
ലബോറട്ടറി ടെക്നിഷ്യന്‍ അഭിമുഖം
കോഴിക്കോട്: ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നിഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 714/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവർക്കുള്ള അഭിമുഖം മെയ് 15, 16 തീയതികളില്‍ സിവില്‍…
ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രം പുതിയ ഒപി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം
കോഴിക്കോട്: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ ഒപി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന…
മെറിറ്റ് ലിസ്റ്റും വെയിറ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ബീച്ചിലെ ഗവ. സ്കൂള്‍ ഓഫ് നേഴ്സിംഗില്‍ 2024-25 അധ്യയന വര്‍ഷം ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ്…

