കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 13 ഐ.ടി.ഐകളിലെ 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സംവരണം ചെയ്ത 280 സീറ്റുകളില്‍ പ്രവേശനത്തിന് www.labourwelfarefund.in മുഖേന അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 750 രൂപ സ്റ്റൈപ്പന്റ് നല്‍കും.
Related Posts
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എസ് ടി, കാറ്റഗറി നമ്പർ: 339/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി…
എസ്ആര്‍സിയില്‍ സർട്ടിഫിക്കറ്റ് കോഴ്സുകൾ
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട…
അപ്ലൈഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്
കോഴിക്കോട്: ഐ എച്ച് ആര് ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്ടെ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍…

