സ്റ്റാഫ് നഴ്‌സ് നിയമനം

കോഴിക്കോട്: ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവേതനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ ഒമ്പതിന് ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ നടക്കും. യോഗ്യത: ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്. പ്രായപരിധി: 21-45.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ പി.എസ്.സി മുഖേന ഒഴിവ് നികത്തുന്നത് വരെയോ  90 ദിവസത്തേക്കോ ആണ് നിയമനം. 10 കിലോമീറ്റര്‍ ദൂരപരിധിയിലുള്ളവര്‍ക്കും പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2370883.

Leave a Reply

Your email address will not be published. Required fields are marked *