കോഴിക്കോട്: പോളിടെക്നിക് പ്രവേശനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ ജൂണ്‍ 16ന് രാവിലെ 10.30ന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിയവര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0496-2615500.
Related Posts
റാങ്ക് പട്ടിക
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട്: ജില്ലയിൽ കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോർ എസ് സി/എസ് ടി ആൻഡ് എസ്…
ഡിഎല്‍എഡ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: 2024-26 അദ്ധ്യയന വര്‍ഷം ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്ക്ക് അപേക്ഷ നൽകേണ്ട അവസാന തിയതി…
പി എസ് സി അഭിമുഖം
കോഴിക്കോട്: ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് II /ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 162/2022) തസ്തികയ്ക്ക് 01.08.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ…

