കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 6 (ശനി) ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Related Posts
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: ശക്തമായ മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…
ജലവിതരണം മുടങ്ങും
കോഴിക്കോട്: മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി മാവൂര്‍ റോഡ് ജങ്ഷന് മുതല്‍ പാവമണി റോഡ് വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27ന് ഉച്ച മുതല്‍ മാര്‍ച്ച് നാല്…
ഗുരുവായൂരപ്പന് കോളേജില്‍ ശലഭോദ്യാനവും നക്ഷത്ര വനവും ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പ്രകൃതിയെ അറിഞ്ഞും കണ്ടും വളരാനുള്ള സാഹചര്യം വരുംതലമുറക്ക് ഒരുക്കിനല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. വനം, വന്യജീവി വകുപ്പ് സമൂഹ്യ വനവത്കരണ വിഭാഗം ഉത്തര മേഖല…

