കോഴിക്കോട്: ജില്ലാ സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് സൗജന്യ മാത്സ് ശില്പശാല സംഘടിപ്പിക്കും. മാത്സില് കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിവിധ പരിശീലനങ്ങള്‍ ശില്പശാലയില് ലഭിക്കും. താല്പര്യമുള്ളവര് 9188925509, 7560835036 നമ്പറുകളില്‍ ബന്ധപ്പെടണം.
Related Posts
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ -ഹിന്ദി (കാറ്റഗറി നമ്പര്‍: 333/2021) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ…
അറിയാൻ
അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി ഡിസംബർ 12…
ജില്ലാതല കത്തെഴുത്ത് മത്സരം
കോഴിക്കോട്: ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിത-ശിശു വികസന ഓഫീസും ഡിസ്ട്രിക്റ്റ് സങ്കല്‍പ്പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണും ചേര്‍ന്ന് 18…

