കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് മെയ് 18 മുതല്‍ 23 വരെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ പ്രോഗ്രാം സംഘടിപ്പിക്കും. വിദഗ്ധരുടെ ക്ലാസുകള്‍, പ്രകൃതിയെ അടുത്തറിയാനുള്ള യാത്രകള്‍, പരിശീലനങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. താല്പര്യമുള്ളവര് മെയ് രണ്ടിനകം https://forms.gle/1HtrwVprueUMacSn6 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 243 0939, 8547489318.
Related Posts
ജേണലിസം പി.ജി ഡിപ്ലോമ:
അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ…
ലാപ്ടോപ്പ് വിതരണം
കോഴിക്കോട്: കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ 2024-25 വര്‍ഷത്തെ ലാപ്ടോപ്പ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള/കേന്ദ്ര സര്‍ക്കാര്‍ എന്‍ട്രന്‍സുകള്‍ മുഖേന കേരളത്തിലെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത…
പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ് പദ്ധതി വെബിനാര്‍ രജിസ്ട്രേഷന് ആരംഭിച്ചു
കോഴിക്കോട്: യുവജനങ്ങള്‍ക്ക് മികച്ച കമ്പനികളില്‍ പ്രായോഗിക പരിചയം നേടാന്‍ അവസരം നല്കുന്ന പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയെ സംബന്ധിച് അവബോധം നല്‍കുന്നതിനുള്ള വെബിനാര്‍ രജിസ്ട്രേഷന് ആരംഭിച്ചു. അടുത്ത അഞ്ച്…

