കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ഐ.സി.എം.ആര് പ്രോജക്ടിലേക്ക് കരാറില്‍ പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 22ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യത: ബി.എസ്.സി എം.എല്‍.ടി, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എം.എസ്.സി എം.എല്‍.ടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2350216, 2350200.
Related Posts
സ്റ്റീൽ കസേരകൾ നൽകി
കോഴിക്കോട്: ഐഎംസിഎച്ച് മെഡിക്കൽ കോളേജിലെ ഐസിയു വാർഡിലേക്കും രോഗികൾക്കും ഇരിക്കാനുള്ള സ്റ്റീൽ കസേരകൾ റോട്ടറി കലിക്കറ്റ് മിഡ് ടൗൺ കൈമാറി. റോട്ടറി ഗവർണർ ഡോ. സന്തോഷ് ശ്രീധറിൽ…
കോഴിക്കോടിനെ ശുചിത്വ നഗരമായി മാറ്റണമെന്ന് മന്ത്രി എം ബി രാജേഷ്
ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റിന് ശിലയിട്ടു കോഴിക്കോട്: സുരക്ഷിത നഗരത്തോടൊപ്പം തന്നെ ഏറ്റവും ശുചിത്വമുള്ള നഗരം കൂടിയായി കോഴിക്കോടിനെ മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്…
ഒരു വർഷത്തേക്കുള്ള ഫണ്ട് ഒരുമിച്ച് അനുവദിക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം
കോഴിക്കോട്: സംസ്ഥാനത്തെ പത്രപ്രവർത്തകർക്കുള്ള പെൻഷൻ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യുന്നതിന് ഒരു വർഷത്തേക്കുള്ള ഫണ്ട് ഒരുമിച്ച് അനുവദിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.പാലക്കാട്…

