ട്രഷറി ഇടപാടുകള്‍ ഉണ്ടാവില്ല

കോഴിക്കോട്: സാമ്പത്തിക വര്‍ഷാരംഭ ദിനമായ ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 31ന് ട്രഷറി നീക്കിയിരിപ്പ് പൂര്‍ണമായും ബാങ്കില്‍ തിരിച്ചടക്കുന്നതിനാല്‍ ഏപ്രില്‍ മാസത്തെ ആദ്യ ഇടപാട് ദിവസമായ നാലാം തീയതി പണമിടപാടുകള്‍ ഏജന്‍സി ബാങ്കില്‍നിന്ന് പണം ലഭിക്കുന്നത് വരെ വൈകും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000