ഗതാഗതം മുടങ്ങും

കോഴിക്കോട്: ബാലുശ്ശേരി ബ്ലോക്കിലെ ഉള്ളൂര്‍ മുതല്‍ കന്നൂര്‍ വരെ ടാറിങ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം മുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000