അത്ലറ്റിക്സ് കോച്ചിംഗ് ക്യാമ്പ്
കോഴിക്കോട്: റോയൽ സ്കൂൾ ഓഫ് അത് ലറ്റിക്സിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ദീർഘകാല പരിശീലന ക്യാമ്പിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. സബ് ജില്ലാ , ജില്ലാ തലങ്ങളിൽ കഴിവ് തെളിയിച്ച കായിക താരങ്ങളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. താല്പര്യമുള്ളവർക്ക് എപ്രിൽ 6 ന് രാവിലെ 6.30 ന് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447884220