വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കോഴിക്കോട്: അന്തരീക്ഷ താപനില ഉയരുകയും രാത്രിയിലെ വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിക്കുകയും ചെയ്തതിനാല്‍ നിലവിലെ 110 കെ.വി ലൈനിലെ ഓവര്‍ലോഡ് നിയന്ത്രിക്കുന്നതിനായി മാങ്കാവ്, ഗാന്ധി റോഡ്, വെസ്റ്റ്ഹില്‍, കൊയിലാണ്ടി സബ്‌സ്റ്റേഷനുകളില്‍ രാത്രി അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കോഴിക്കോട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000