കോഴിക്കോട്: ഗവ. ലാബ് ടെക്നീഷ്യന്‍ നിയമനംഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ ഒമ്പതിന് അഭിമുഖം നടത്തും. യോഗ്യത: ഡി.എം.ഇ/കെ.യു.എച്ച്.എസ് അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി: 18-40. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ അഭിമുഖത്തിനെത്തണം.
Related Posts
സ്കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നട്ടു
കോഴിക്കോട്: ആയുര്‍വേദിക് മെഡിസിന് മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സ്കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നട്ടു. ജില്ലയിലെ തെരഞ്ഞെടുത്ത 20 സ്കൂളുകളിലാണ് ഔഷധ സസ്യങ്ങള്‍…
നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ്വര്‍ക്ക് എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി മൂന്നിന് രാവിലെ 11ന് നടക്കും. യോഗ്യത:…
സൈബര്‍പാര്‍ക്കില്‍ സഹ്യ ഫിറ്റ്നസ് ക്ലബ്
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ സഹ്യ ഫിറ്റ്നസ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ജീവനക്കാരുടെ കൂട്ടായ്മയാണ് സഹ്യ ഫിറ്റ്നസ് ക്ലബ് ആരംഭിച്ചത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക്…

