കോഴിക്കോട്: ഗവ. മെഡിക്കല്‍ കേളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ബയോമെഡിക്കല്‍ ട്രെയിനികളെ നിയമിക്കുന്നതിന് ഫെബ്രുവരി 26ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: മെഡിക്കല്‍ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ/മെഡിക്കല്‍ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്. മൂന്ന് മാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം. എച്ച്.ഡി.എസ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2355900.
Related Posts
സെക്യൂരിറ്റി അഭിമുഖം 25 ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ആരോഗ്യ ദൃഢഗാത്രരായ വിമുക്തഭടന്മാരെ താല്കാലിക സെക്യൂരിറ്റി ജീവനക്കാരായി…
ആയുർവേദ ദിനോഘോഷങ്ങൾക്ക് തുടക്കം
കോഴിക്കോട്: എട്ടാമത് ദേശീയ ആയുർവേദ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് നഗരത്തിൽ വിളംബര ജാഥ. മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിച്ച ജാഥ മേയർ ഡോ. ബീനാ ഫിലിപ്പ്…
കൗണ്‍സലര്‍മാരെ നിയമിക്കുന്നു
കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ പദ്ധതിപ്രകാരം ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളുകളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കൗണ്‍സലിംഗ് സേവനം നൽകാനായി അഞ്ചു കൗണ്‍സലര്‍മാരെ താൽക്കാലികമായി നിയമിക്കുന്നു. അധ്യയന കാലത്ത്…

