കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് വാര്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്. പ്രായപരിധി: 20-45.
Related Posts
ചുമട്ടുതൊഴിലാളികള്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം
കോഴിക്കോട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളികളും ജൂലൈ 31നകം എഐഐഎസ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്മാന് അറിയിച്ചു. രജിസ്ട്രേഷന് നടത്തിയവര്‍ ഡാറ്റ…
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ
കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ഡിഗ്രി),…
38 സ്ഥാപനങ്ങൾക്ക് ഹരിത പദവി
വടകര: വടകര നഗരസഭയിൽ 38 സ്ഥാപനങ്ങൾക്ക് ഹരിതസ്ഥാപനം പദവി. ഹരിതകേരളം മിഷന്റെ ഹരിത സ്ഥാപനം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 38 സ്ഥാപനങ്ങൾക്ക് ഈ പദവി ലഭിച്ചത്. …

