കോഴിക്കോട്: കക്കോടി-പുതിയങ്ങാടി റോഡില്‍ പുതിയങ്ങാടി മുതല്‍ എടക്കാട് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 25 മുതല്‍ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഹോം വോട്ടിങ്, പോസ്റ്റല്‍ വോട്ടിങ്, ഇ.വി.എം…
2030ഓടെ കേരളം കുളമ്പുരോഗമുക്തമാകും:മന്ത്രി ജെ ചിഞ്ചുറാണി
കുളമ്പുരോഗ പ്രതിരോധ യജ്ഞം ആറാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു കോഴിക്കോട്: ക്ഷീരമേഖലയില്‍ ഉല്പാദനനഷ്ടം വരുത്തുന്ന കുളമ്പുരോഗത്തെ 2030ഓടെ നിര്‍മാര്‍ജനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ…
എം ജി എസ് നാരായണന് യാത്രാമൊഴി
കോഴിക്കോട്: അന്തരിച്ച ചരിത്രകാരന് എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്കാരം. മന്ത്രി എ കെ…

