കോഴിക്കോട്: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 ഡിസംബര്‍ വരെ പെന്ഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഡിസംബര്‍ 31ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, പെന്ഷന് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2365553.
Related Posts
സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കോഴിക്കോട്: സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മീഞ്ചന്ത അരീക്കാട് ഉറവൻകുളം ക്ഷേത്രക്കുളത്തിലാണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ മുൻകൗൺസിലർ ദേവരാജൻ്റെയും ഷൈജയുടെയും മകൻ മാറാട് പൊന്നത്ത്…
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജം; സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി
കോഴിക്കോട്: അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി രാജ്യവ്യാപകമായി നടന്ന സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ ജില്ലയിലും മികച്ച രീതിയില്‍ സംഘടിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച…
മാങ്കാവ് – മേത്തോട്ട് താഴം റോഡ്; ഏറ്റെടുത്ത ഭൂമിയുടെ രേഖ മന്ത്രി കൈമാറി
കോഴിക്കോട്: ജില്ലയിലെ പ്രധാന ബൈപാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്കാവ്–മേത്തോട്ട് താഴം റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖ കൈമാറൽ ചടങ്ങ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ…

