കോഴിക്കോട്: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 ഡിസംബര്‍ വരെ പെന്ഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഡിസംബര്‍ 31ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, പെന്ഷന് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2365553.
Related Posts
ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം
കോഴിക്കോട്: സ്ഥിര നിയമനമായും കരാര്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്ന എല്ലാ വിഭാഗം ശുചീകരണ തൊഴിലാളികള്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനം ഉറപ്പാക്കണമെന്ന് സഫായി കര്‍മചാരി ദേശീയ അധ്യക്ഷന്‍ എം…
വേനൽ മഴ സജീവമാകും
കോഴിക്കോട്: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നതിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വേനൽ മഴ…
ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം 6 ന്
കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പും ചേവായൂരിലെ കോമ്പോസിറ്റ് റീജിയണൽ സെന്ററും(സി ആർ സി കെ) സംയുക്തമായി നടപ്പാക്കുന്ന കാറ്റാടി പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ പട്ടികവർഗക്കാർക്ക് വിവിധ സഹായ…

