‹

സെക്യൂരിറ്റി നിയമനം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്കു കീഴിൽ 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 57 വയസ് കവിയാത്ത, സൈന്യത്തിൽ നിന്നോ അർധ സൈനിക വിഭാഗങ്ങളിൽ നിന്നോ വിരമിച്ച അരോഗദൃഢഗാത്രരായ ഉദ്യോഗാർഥികളെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 25 ന് രാവിലെ 9ന് അസ്സൽ രേഖകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തണം. ഫോൺ: 0495 2355900.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000