കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. പ്രായപരിധി: 56 വയസ്സ്. സൈന്യത്തില്‍ നിന്നോ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ ജൂലൈ അഞ്ചിന് രാവിലെ ഒമ്പതിനകം അസ്സല് രേഖകള്‍ സഹിതം ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.
Related Posts
സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേ ക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31…
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 1928 പരിശോധന; 7.75 ലക്ഷം പിഴ ഈടാക്കി
ജില്ലയിൽ 91 ഹോട്ടലുകൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റ് പൂർത്തിയാക്കി കോഴിക്കോട്: 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ 1928 പരിശോധനകളിൽ ഫുഡ്…
ട്രൈബല്‍ പാരാമെഡിക്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് നഴ്സിംഗ് ഉള്‍പ്പെടെ വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി…

