‹

സെക്യൂരിറ്റി നിയമനം

കോഴിക്കോട്: ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ആറ് മാസത്തേക്ക് ദിവസവേതനത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 28ന് രാവിലെ 11ന് ദന്തല്‍ കോളേജ് എച്ച് ഡി.എസ് ഓഫീസില്‍. പ്രായപരിധി: 55. അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2350601, 0495 356781.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000