ലോകായുക്ത സിറ്റിംഗ്: 19 പരാതികൾ പരിഗണിച്ചു

കോഴിക്കോട് ഗവ. റസ്റ്റ് ഹൗസിൽ നടന്ന ലോകായുക്ത സിറ്റിംഗിൽ 19 പരാതികൾ പരിഗണിച്ചു. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ, ഉപ ലോകയുക്ത വി ഷ്രിസി എന്നിവരാണ് പരാതികൾ പരിഗണിച്ചത്. ഇന്ന് (സെപ്റ്റംബർ 25) സിംഗിൾ ബെഞ്ച് പരാതികൾ പരിഗണിക്കും. അടുത്ത സിറ്റിംഗ് നവംബർ 26 ന് നടക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000