ലോകായുക്ത സിറ്റിങ്: 19 പരാതികൾ പരിഗണിച്ചു

കോഴിക്കോട്: ഗവ. റസ്റ്റ് ഹൗസിൽ നടന്ന ലോകായുക്ത സിംഗിൾ ബെഞ്ച് സിറ്റിങ്ങിൽ 19 പരാതികൾ പരിഗണിച്ചു. ഉപലോകായുക്ത ജസ്റ്റിസ് വി ഷർസിയാണ് പരാതികൾ കേട്ടത്. അടുത്ത സിറ്റിങ് ജൂലൈ രണ്ടിന് നടക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000