കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പരീക്ഷ 2024 പാസായ കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 15ന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2950002
Related Posts
വേങ്ങേരി മേൽപ്പാലം സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ തുറന്നു കൊടുക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ബൈപാസിൽവെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര ജംഗ്ഷൻ വരെ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട്- ബാലുശ്ശേരി റോഡുകൾ ദേശീയ പാത 66ൽ ചേരുന്ന വേങ്ങേരി ജംഗ്ഷനിൽ…
വനിതാ കമീഷന് സിറ്റിങ്: മൂന്ന് പരാതികള്‍ തീര്‍പ്പാക്കി
കോഴിക്കോട്: വനിതാ കമീഷന് ജില്ലാതല സിറ്റിങ്ങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. വനിതാ കമീഷന് മേഖല ഓഫീസില്‍ നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 38 പരാതികളില്‍ രണ്ടെണ്ണം കൗണ്‍സിലിങ്ങിന് കൈമാറുകയും…
മലബാറിന്റെ സമഗ്ര വികസനത്തിന്റെ നാഴികക്കല്ല്
ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത കോഴിക്കോട്: ആനക്കാംപൊയില്‍–കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ ഒരു ജനതയുടെ വർഷങ്ങളായുള്ള സ്വപ്ന സാക്ഷാത്കാരത്തിനാണ് തുടക്കമാകുന്നത്.…

