കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 757.50 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
കള്ളക്കടൽ പ്രതിഭാസം: തീരദേശങ്ങളിൽ റെഡ് അലർട്ട്
കോഴിക്കോട്: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30…
ജില്ലയിലെ വിവിധ റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ബാലുശ്ശേരി–കുറുമ്പൊയിൽ–വയലട–തലയാട് റോഡ്, കുന്ദമംഗലം മണ്ഡലത്തിലെ പന്തീരാങ്കാവ്-മണക്കടവ് റോഡ്, പൂവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡ്,…
പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനുകളിൽ ക്യു ആർ കോഡ്: മുഖ്യമന്ത്രി
പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു കോഴിക്കോട്: പൊലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള പരാതി പരിഹാര സംവിധാനം നിലവിൽ വന്നതായി മുഖ്യമന്ത്രി…

